തോല്‍വി കയ്‌പുനിറഞ്ഞത്‌; അര്‍ജന്റീന കരുത്തോടെ തിരിച്ചുവരും: മെസി

Photocredit:FIFA World Cup/Twitter


ദോഹ > സൗദി അറേബ്യയ്‌ക്കെതിരായ തോല്‍വി കയ്‌പുനിറഞ്ഞതാണെന്ന്‌ ലയണൽ മെസി. തോല്‍വി അപ്രതീക്ഷിതമായിരുന്നു. പിഴവുകള്‍ തിരുത്തി അര്‍ജന്റീന തിരിച്ചുവരും. അഞ്ചുമിനിറ്റില്‍ ഉണ്ടായ പിഴവിലാണ് കളി കൈവിട്ടുപോയത്. പിന്നീട് ടീമിന് ഒത്തൊരുമയോടെ തിരിച്ചുവരാനായില്ല. അര്‍ജന്റീന കരുത്തോടെ തിരിച്ചുവരുമെന്നും മെസി പറഞ്ഞു. Read on deshabhimani.com

Related News