24 April Wednesday

തോല്‍വി കയ്‌പുനിറഞ്ഞത്‌; അര്‍ജന്റീന കരുത്തോടെ തിരിച്ചുവരും: മെസി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

Photocredit:FIFA World Cup/Twitter

ദോഹ > സൗദി അറേബ്യയ്‌ക്കെതിരായ തോല്‍വി കയ്‌പുനിറഞ്ഞതാണെന്ന്‌ ലയണൽ മെസി. തോല്‍വി അപ്രതീക്ഷിതമായിരുന്നു. പിഴവുകള്‍ തിരുത്തി അര്‍ജന്റീന തിരിച്ചുവരും. അഞ്ചുമിനിറ്റില്‍ ഉണ്ടായ പിഴവിലാണ് കളി കൈവിട്ടുപോയത്. പിന്നീട് ടീമിന് ഒത്തൊരുമയോടെ തിരിച്ചുവരാനായില്ല. അര്‍ജന്റീന കരുത്തോടെ തിരിച്ചുവരുമെന്നും മെസി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top