രഞ്ജി ട്രോഫി: മുംബൈയെ തകർത്ത് മധ്യപ്രദേശിന് കന്നി കിരീടം



ബംഗളൂരു> രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയെ തകർത്ത് മധ്യപ്രദേശിന് കന്നി കിരീടം. ആവേശകരമായ ഫൈനലില്‍ ആറു വിക്കറ്റിനാണ് മധ്യപ്രദേശ് മുംബൈയെ തോൽപ്പിച്ചത്. രണ്ടാം ഇന്നിംഗ്‌സിലെ 108 റണ്‍സ് വിജയ ലക്ഷ്യം നാല് വിക്കറ്റ് നഷ്‌ടത്തില്‍ മധ്യപ്രദേശ് മറികടന്നു. സ്‌കോർ: മുംബൈ 374, 269, മധ്യപ്രദേശ് 536, 108- 4.     Read on deshabhimani.com

Related News