19 March Tuesday

രഞ്ജി ട്രോഫി: മുംബൈയെ തകർത്ത് മധ്യപ്രദേശിന് കന്നി കിരീടം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

ബംഗളൂരു> രഞ്ജി ട്രോഫി ഫൈനലില്‍ മുംബൈയെ തകർത്ത് മധ്യപ്രദേശിന് കന്നി കിരീടം. ആവേശകരമായ ഫൈനലില്‍ ആറു വിക്കറ്റിനാണ് മധ്യപ്രദേശ് മുംബൈയെ തോൽപ്പിച്ചത്. രണ്ടാം ഇന്നിംഗ്‌സിലെ 108 റണ്‍സ് വിജയ ലക്ഷ്യം നാല് വിക്കറ്റ് നഷ്‌ടത്തില്‍ മധ്യപ്രദേശ് മറികടന്നു. സ്‌കോർ: മുംബൈ 374, 269, മധ്യപ്രദേശ് 536, 108- 4.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top