ഗോൾ, അവസരമൊരുക്കൽ ; മെസി 1000 
തികച്ചു

image credit lionel messi twitter


പാരിസ്‌ ലയണൽ മെസിക്ക്‌ മറ്റൊരു റെക്കോഡ്‌ കൂടി. പിഎസ്‌ജിക്കായി നാന്റെസിനെതിരെ ലക്ഷ്യം കണ്ട മുപ്പത്തഞ്ചുകാരൻ ആകെ 701 ഗോൾ പൂർത്തിയാക്കി. 299 അവസരമൊരുക്കലും. ഇതോടെ ഗോളും അവസരമൊരുക്കലുമായി 1000 തികച്ചു. 2004ൽ ബാഴ്‌സലോണയ്‌ക്കായി കളി തുടങ്ങിയ മെസി പിഎസ്‌ജിയിലും മികവുകാട്ടി. ഈ സീസണിൽ അവസാന കളിയിലെ അഞ്ചാം ഗോളാണ്‌. Read on deshabhimani.com

Related News