26 April Friday

ഗോൾ, അവസരമൊരുക്കൽ ; മെസി 1000 
തികച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 6, 2023

image credit lionel messi twitter


പാരിസ്‌
ലയണൽ മെസിക്ക്‌ മറ്റൊരു റെക്കോഡ്‌ കൂടി. പിഎസ്‌ജിക്കായി നാന്റെസിനെതിരെ ലക്ഷ്യം കണ്ട മുപ്പത്തഞ്ചുകാരൻ ആകെ 701 ഗോൾ പൂർത്തിയാക്കി. 299 അവസരമൊരുക്കലും.

ഇതോടെ ഗോളും അവസരമൊരുക്കലുമായി 1000 തികച്ചു. 2004ൽ ബാഴ്‌സലോണയ്‌ക്കായി കളി തുടങ്ങിയ മെസി പിഎസ്‌ജിയിലും മികവുകാട്ടി. ഈ സീസണിൽ അവസാന കളിയിലെ അഞ്ചാം ഗോളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top