ജോഫ്ര ആർച്ചെർ 
വീണ്ടും പുറത്ത്



ലോർഡ്‌സ്‌ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചെർ പരിക്കിൽ തളരുന്നു. പുറംവേദനകാരണം ആർച്ചെർ ഒരിക്കൽക്കൂടി ഇംഗ്ലണ്ട് ടീമിൽനിന്ന് പുറത്തായി. ഈ വർഷം ഇനി കളിക്കാനിറങ്ങില്ല. കഴിഞ്ഞ 14 മാസത്തിനുള്ളിൽ മൂന്ന് ശസ്ത്രക്രിയകളാണ് ഇരുപത്തേഴുകാരനിൽ നടത്തിയത്. ഐപിഎല്ലിൽ മുംബെെ ഇന്ത്യൻസ് ടീമിന്റെ ഭാഗമായിരുന്നെങ്കിലും പരിക്കുകാരണം ഒരു കളിയിലും ഇറങ്ങാൻ കഴിഞ്ഞില്ല. Read on deshabhimani.com

Related News