25 April Thursday

ജോഫ്ര ആർച്ചെർ 
വീണ്ടും പുറത്ത്

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022


ലോർഡ്‌സ്‌
ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചെർ പരിക്കിൽ തളരുന്നു. പുറംവേദനകാരണം ആർച്ചെർ ഒരിക്കൽക്കൂടി ഇംഗ്ലണ്ട് ടീമിൽനിന്ന് പുറത്തായി. ഈ വർഷം ഇനി കളിക്കാനിറങ്ങില്ല. കഴിഞ്ഞ 14 മാസത്തിനുള്ളിൽ മൂന്ന് ശസ്ത്രക്രിയകളാണ് ഇരുപത്തേഴുകാരനിൽ നടത്തിയത്. ഐപിഎല്ലിൽ മുംബെെ ഇന്ത്യൻസ് ടീമിന്റെ ഭാഗമായിരുന്നെങ്കിലും പരിക്കുകാരണം ഒരു കളിയിലും ഇറങ്ങാൻ കഴിഞ്ഞില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top