അന്തർ സർവകലാശാലാ ഫുട്‌ബോൾ ഇന്നുമുതൽ



കോതമംഗലം ദക്ഷിണ മേഖലാ അന്തർ സർവകലാശാലാ പുരുഷ ഫുട്‌ബോൾ ചാമ്പ്യൻഷിപ് ഇന്നുമുതൽ ഞായറാഴ്‌ചവരെ കോതമംഗലം എംഎ കോളേജ്‌ മൈതാനത്ത്‌ നടക്കും. ചാമ്പ്യൻമാരായ കലിക്കറ്റ്‌ അടക്കം 92 ടീമുകൾ പങ്കെടുക്കും. 12 മുതൽ 16 വരെ അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിനും എംഎ കോളേജ്‌ ആതിഥേയരാകും. Read on deshabhimani.com

Related News