13 July Sunday

അന്തർ സർവകലാശാലാ ഫുട്‌ബോൾ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 5, 2022


കോതമംഗലം
ദക്ഷിണ മേഖലാ അന്തർ സർവകലാശാലാ പുരുഷ ഫുട്‌ബോൾ ചാമ്പ്യൻഷിപ് ഇന്നുമുതൽ ഞായറാഴ്‌ചവരെ കോതമംഗലം എംഎ കോളേജ്‌ മൈതാനത്ത്‌ നടക്കും. ചാമ്പ്യൻമാരായ കലിക്കറ്റ്‌ അടക്കം 92 ടീമുകൾ പങ്കെടുക്കും. 12 മുതൽ 16 വരെ അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിനും എംഎ കോളേജ്‌ ആതിഥേയരാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top