ഐഎസ്എൽ: ആദ്യപാദ സെമിയിൽ ബം​ഗളൂരുവിന് ജയം

www.facebook.com/IndianSuperLeague/photos


മുംബൈ> ഐഎസ്എൽ ആദ്യപാദ സെമിയിൽ ലീഗിലെ ഒന്നാംസ്ഥാനക്കാരായ മുംബൈ സിറ്റിയെ പരാജയപ്പെടുത്തി ബം​ഗളൂരു മുന്നേറ്റം. സുനൽ ഛേത്രിയുടെ ഹെഡർ ​ഗോളിലൂടെയാണ് ബം​ഗളൂരു ജയം ആ​ഗോഷിച്ചത്. ആദ്യപകുതിക്ക് പിന്നാലെ 58-ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയാണ് ഛേത്രി സെമിയിൽ ബെംഗളൂരുവിന് നിർണായ ലീഡ് സമ്മാനിച്ചത്. 78-ാം മിനുറ്റിലായിരുന്നു ഛേത്രിയുടെ ഗോൾ.   Read on deshabhimani.com

Related News