20 April Saturday

ഐഎസ്എൽ: ആദ്യപാദ സെമിയിൽ ബം​ഗളൂരുവിന് ജയം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 7, 2023

www.facebook.com/IndianSuperLeague/photos

മുംബൈ> ഐഎസ്എൽ ആദ്യപാദ സെമിയിൽ ലീഗിലെ ഒന്നാംസ്ഥാനക്കാരായ മുംബൈ സിറ്റിയെ പരാജയപ്പെടുത്തി ബം​ഗളൂരു മുന്നേറ്റം. സുനൽ ഛേത്രിയുടെ ഹെഡർ ​ഗോളിലൂടെയാണ് ബം​ഗളൂരു ജയം ആ​ഗോഷിച്ചത്. ആദ്യപകുതിക്ക് പിന്നാലെ 58-ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയാണ് ഛേത്രി സെമിയിൽ ബെംഗളൂരുവിന് നിർണായ ലീഡ് സമ്മാനിച്ചത്. 78-ാം മിനുറ്റിലായിരുന്നു ഛേത്രിയുടെ ഗോൾ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top