ലൂയിസ് ഹാമിൽട്ടണ്‌ കോവിഡ്‌



ലണ്ടൻ ഫോർമുല വൺ കാറോട്ടത്തിലെ ലോക ചാമ്പ്യൻ ബ്രിട്ടന്റെ ലൂയിസ് ഹാമിൽട്ടണ് കോവിഡ് സ്ഥിരീകരിച്ചു. ബഹ്റൈൻ ഗ്രാൻപ്രി ജേതാവായശേഷം നടത്തിയ പരിശോധനയിലാണ് പോസിറ്റീവായത്. ഇതോടെ ഞായറാഴ്ച നടക്കുന്ന സാഖിർ ഗ്രാൻപ്രിയിൽ പങ്കെടുക്കാനാകില്ല. Read on deshabhimani.com

Related News