28 March Thursday

ലൂയിസ് ഹാമിൽട്ടണ്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020


ലണ്ടൻ
ഫോർമുല വൺ കാറോട്ടത്തിലെ ലോക ചാമ്പ്യൻ ബ്രിട്ടന്റെ ലൂയിസ് ഹാമിൽട്ടണ് കോവിഡ് സ്ഥിരീകരിച്ചു. ബഹ്റൈൻ ഗ്രാൻപ്രി ജേതാവായശേഷം നടത്തിയ പരിശോധനയിലാണ് പോസിറ്റീവായത്. ഇതോടെ ഞായറാഴ്ച നടക്കുന്ന സാഖിർ ഗ്രാൻപ്രിയിൽ പങ്കെടുക്കാനാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top