ഫിഫ പുരസ്കാരം : മെസി, ലെവൻഡോവ്സ്കി, സലാ ചുരുക്കപ്പട്ടികയിൽ



സൂറിച്ച് ഫിഫയുടെ കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള അന്തിമ പട്ടികയിൽ പിഎസ്ജി താരം ലയണൽ മെസി, ബയേൺ മ്യൂണിക്കിന്റെ റോബർട്ട് ലെവൻഡോവ്സ്കി, ലിവർപൂളിന്റെ മുഹമ്മദ് സലാ എന്നിവർ ഇടംനേടി. മെസിക്കായിരുന്നു ബാലൻ ഡി ഓർ. അലെസ്കസിയ പുറ്റെല്ലാസ്, ജെന്നിഫർ ഹെർമോസോ, സാം കെർ എന്നിവരാണ് വനിതകളിൽ ഇടംനേടിയത്. 17നാണ് പ്രഖ്യാപനം. Read on deshabhimani.com

Related News