16 September Tuesday

ഫിഫ പുരസ്കാരം : മെസി, ലെവൻഡോവ്സ്കി, സലാ ചുരുക്കപ്പട്ടികയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 8, 2022


സൂറിച്ച്
ഫിഫയുടെ കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള അന്തിമ പട്ടികയിൽ പിഎസ്ജി താരം ലയണൽ മെസി, ബയേൺ മ്യൂണിക്കിന്റെ റോബർട്ട് ലെവൻഡോവ്സ്കി, ലിവർപൂളിന്റെ മുഹമ്മദ് സലാ എന്നിവർ ഇടംനേടി.

മെസിക്കായിരുന്നു ബാലൻ ഡി ഓർ. അലെസ്കസിയ പുറ്റെല്ലാസ്, ജെന്നിഫർ ഹെർമോസോ, സാം കെർ എന്നിവരാണ് വനിതകളിൽ ഇടംനേടിയത്. 17നാണ് പ്രഖ്യാപനം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top