കോമൺവെൽത്ത് ഗെയിംസ്: ബാഡ്‌മിന്റണിൽ പി വി സിന്ധുവിന് സ്വർണം



ബിർമിങ്ഹാം> കോമൺവെൽത്ത് ഗെയിംസ് വനിതാ വിഭാഗം ബാഡ്‌മിന്റണിൽ പി വി സിന്ധുവിനു സ്വർണം. ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെ തുടർച്ചയായ രണ്ട് സെറ്റുകളിൽ തോൽപ്പിച്ചാണ് സിന്ധുവിന്റെ സ്വർണനേട്ടം. സ്‌കോർ: 21–15, 21–13.   Read on deshabhimani.com

Related News