29 March Friday

കോമൺവെൽത്ത് ഗെയിംസ്: ബാഡ്‌മിന്റണിൽ പി വി സിന്ധുവിന് സ്വർണം

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

ബിർമിങ്ഹാം> കോമൺവെൽത്ത് ഗെയിംസ് വനിതാ വിഭാഗം ബാഡ്‌മിന്റണിൽ പി വി സിന്ധുവിനു സ്വർണം. ഫൈനലിൽ കാനഡയുടെ മിഷേൽ ലിയെ തുടർച്ചയായ രണ്ട് സെറ്റുകളിൽ തോൽപ്പിച്ചാണ് സിന്ധുവിന്റെ സ്വർണനേട്ടം. സ്‌കോർ: 21–15, 21–13.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top