ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നദാല്‍ സെമിയില്‍

twitter.com/AustralianOpen


മെല്‍ബണ്‍> സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ സെമിയിൽ കടന്നു. പുരുഷ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍  ക്യാനഡയുടെ യുവതാരം ഡെനിസ്‌ ഷപോവലോവിനെ കീഴടക്കിയാണ് സെമിയിൽ പ്രവേശിച്ചത്. ഇരുപത്തൊന്നാം ഗ്രാന്റ്‌സ്ലാം കിരീടം ലക്ഷ്യമിടുന്ന നദാൽ അഞ്ച് സെറ്റ് നീണ്ട് നിന്ന മത്സരത്തിൽ വിജയം കരസ്ഥമാക്കുകയായിരുന്നു. സ്‌കോര്‍: 6-3, 6-4, 4-6, 3-6, 6-3. One for the ages ✨ Read on deshabhimani.com

Related News