20 April Saturday

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നദാല്‍ സെമിയില്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022

twitter.com/AustralianOpen

മെല്‍ബണ്‍> സ്പാനിഷ് താരം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിൽ സെമിയിൽ കടന്നു. പുരുഷ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍  ക്യാനഡയുടെ യുവതാരം ഡെനിസ്‌ ഷപോവലോവിനെ കീഴടക്കിയാണ് സെമിയിൽ പ്രവേശിച്ചത്.

ഇരുപത്തൊന്നാം ഗ്രാന്റ്‌സ്ലാം കിരീടം ലക്ഷ്യമിടുന്ന നദാൽ അഞ്ച് സെറ്റ് നീണ്ട് നിന്ന മത്സരത്തിൽ വിജയം കരസ്ഥമാക്കുകയായിരുന്നു. സ്‌കോര്‍: 6-3, 6-4, 4-6, 3-6, 6-3.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top