സിപിഐ എം യു കെ ഘടകത്തിന്റെ ഫേസ്‌ബുക്ക് പേജ് യെച്ചൂരി ഉൽഘാടനം ചെയ്യും



ലണ്ടന്‍> സിപിഐ എമ്മിന്റെ ബ്രിട്ടനിലെയും അയർലണ്ടിലെയും ഘടകമായ Association of Indian Communistsന്റെ (AIC) ഔദ്യോഗിക ഫേസ്‌ബുക് പേജ് സിപിഐ എം  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശനിയാഴ്ച വൈകിട്ട് ഇൻഡ്യൻ സമയം 9.30ന് ഉൽഘാടനം ചെയ്യും. പേജ് ലോഞ്ചിങ് ലൈവായി കാണാം. ഇൻഡ്യൻ വർക്കേഴ്‌സ് അസോസിയേഷൻ, പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് അസോസിയേഷൻ, സമീക്ഷ യുകെ, ചേതന യുകെ, ക്രാന്തി, മുതലായ ബഹുജന സംഘടനകളുടെ മാതൃ സംഘടനയാണ് AIC. Link to AIC's Facebook Page: https://www.facebook.com/CPIMAIC Link to AIC's Official Facebook Launch Session: https://www.facebook.com/CPIMAIC/live യെച്ചൂരിയുടെ ആശംസ വീഡിയോ ലിങ്ക് ചുവടെ: Read on deshabhimani.com

Related News