28 March Thursday

സിപിഐ എം യു കെ ഘടകത്തിന്റെ ഫേസ്‌ബുക്ക് പേജ് യെച്ചൂരി ഉൽഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Wednesday Nov 4, 2020

ലണ്ടന്‍> സിപിഐ എമ്മിന്റെ ബ്രിട്ടനിലെയും അയർലണ്ടിലെയും ഘടകമായ Association of Indian Communistsന്റെ (AIC) ഔദ്യോഗിക ഫേസ്‌ബുക് പേജ് സിപിഐ എം  ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ശനിയാഴ്ച വൈകിട്ട് ഇൻഡ്യൻ സമയം 9.30ന് ഉൽഘാടനം ചെയ്യും. പേജ് ലോഞ്ചിങ് ലൈവായി കാണാം.

ഇൻഡ്യൻ വർക്കേഴ്‌സ് അസോസിയേഷൻ, പ്രോഗ്രസ്സിവ് റൈറ്റേഴ്‌സ് അസോസിയേഷൻ, സമീക്ഷ യുകെ, ചേതന യുകെ, ക്രാന്തി, മുതലായ ബഹുജന സംഘടനകളുടെ മാതൃ സംഘടനയാണ് AIC.

Link to AIC's Facebook Page:
https://www.facebook.com/CPIMAIC


Link to AIC's Official Facebook Launch Session:
https://www.facebook.com/CPIMAIC/live


യെച്ചൂരിയുടെ ആശംസ വീഡിയോ ലിങ്ക് ചുവടെ:


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top