ടൂവൂമ്പ മലയാളി അസോസിയേഷൻ മധുരം മലയാളത്തിന്റെ ക്ലാസുകൾ ആരംഭിച്ചു



ലണ്ടൻ> കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും മലയാളഭാഷ പരിജ്ഞാനം വരും തലമുറക്ക് പകർന്ന് കൊടുക്കുക എന്ന ലക്ഷ്യത്തോടെ ടുവൂമ്പ മലയാളി അസോസിയേഷൻ നടത്തിവരുന്ന മധുരം മലയാളത്തിന്റെ ക്ലാസുകൾ ആരംഭിച്ചു. പുതിയ വിദ്യാർത്ഥികളെ ശ്രീമാൻ മോഹനകുറുപ്പ്  ആദ്യ അക്ഷരം കുറിപ്പിച്ചു. ഏപ്രിൽ 30ന് ടുവുമ്പ യൂണിവേഴ്സിറ്റി ഓഫ് സതേൺ ക്വീൻസ്ലാൻഡിൽ നടന്ന ചടങ്ങിൽ പ്രസിഡൻ്റ് പ്രസാദ് ജോൺ, സെക്രട്ടറി അനില സുനിൽ, കമ്മിറ്റി അംഗവും മധുരം മലയാളത്തിൻ്റെ പ്രധാന അധ്യാപികയുമായ പ്രിയ ജോസ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News