കോവിഡ് മുന്‍കരുതല്‍ നടപടികള്‍ സൗദി പൂര്‍ണമായും നീക്കി



റിയാദ്‌>  കോവിഡ് വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികള്‍ സൗദി പൂര്‍ണമായും പിന്‍വലിച്ചു. കെട്ടിടങ്ങള്‍ക്കകത്ത് മാസ്‌ക് ധരിക്കമെന്ന നിബന്ധന എടുത്തുകളഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍, മസ്ജിനുല്‍ ഹറമിലും പ്രവാചക പള്ളിയിലും മാസ്‌ക് ധരിക്കുന്നത് തുടരും. Read on deshabhimani.com

Related News