26 April Friday

കോവിഡ് മുന്‍കരുതല്‍ നടപടികള്‍ സൗദി പൂര്‍ണമായും നീക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 14, 2022

റിയാദ്‌>  കോവിഡ് വ്യാപനം തടയാന്‍ സ്വീകരിച്ച നടപടികള്‍ സൗദി പൂര്‍ണമായും പിന്‍വലിച്ചു. കെട്ടിടങ്ങള്‍ക്കകത്ത് മാസ്‌ക് ധരിക്കമെന്ന നിബന്ധന എടുത്തുകളഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍, മസ്ജിനുല്‍ ഹറമിലും പ്രവാചക പള്ളിയിലും മാസ്‌ക് ധരിക്കുന്നത് തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top