സമീക്ഷ യുകെ യുടെ 22 മത്‌ ബ്രാഞ്ച് എക്‌സിറ്ററിൽ രൂപീകരിച്ചു



ലണ്ടൻ > ഇടതുപക്ഷ  കലാസാംസ്‌കാരിക സംഘടനായ സമീക്ഷ യുകെ യുടെ പുതിയ ബ്രാഞ്ച്‌   എക്സിറ്ററിൽ രൂപീകരിച്ചു. വിനു ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സമീക്ഷ യു കെ  ദേശിയ സെക്രട്ടറി  ദിനേശ് വെള്ളാപ്പള്ളി ബ്രാഞ്ച്‌ ഉദ്‌ഘാടനം ചെയ്തു . ഭാരവാഹികളായി പ്രസിഡന്റ്: രാജി ഷാജി, വൈസ്‌പ്രസിഡന്റ് : ജോജി, സെക്രട്ടറി : വിനു ചന്ദ്രൻ,  ജോ . സെക്രട്ടറി : ജോൺ റോബർട്ട്, ട്രെഷറർ : ടോം പൗലോസ്.എന്നിവരെ തെരഞ്ഞെടുത്തു.   Read on deshabhimani.com

Related News