ബിന്നി തോമസ് അന്തരിച്ചു



കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്  ഫർവാനിയ നോർത്ത് യൂണിറ്റ് അംഗം ബിന്നി തോമസ് (47) കുവൈറ്റിൽ  നിര്യാതനായി. കുറച്ചു ദിവസങ്ങളായി രോഗം മൂർച്ഛിച്ച്  ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. കൊല്ലം കല്ലുവാതുക്കൽ സ്വദേശിയാണ്. ഭാര്യ: ബിന്ദു. മക്കൾ: ബിജിൻ ബിന്നി, ബിബിൻ ബിന്നി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു. Read on deshabhimani.com

Related News