26 April Friday

ബിന്നി തോമസ് അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 6, 2022

കുവൈറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്  ഫർവാനിയ നോർത്ത് യൂണിറ്റ് അംഗം ബിന്നി തോമസ് (47) കുവൈറ്റിൽ  നിര്യാതനായി. കുറച്ചു ദിവസങ്ങളായി രോഗം മൂർച്ഛിച്ച്  ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. കൊല്ലം കല്ലുവാതുക്കൽ സ്വദേശിയാണ്.

ഭാര്യ: ബിന്ദു. മക്കൾ: ബിജിൻ ബിന്നി, ബിബിൻ ബിന്നി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top