പുന്നപ്ര സ്വദേശി റിയാദിൽ മരണപ്പെട്ടു



റിയാദ്> ആലപ്പുഴ പുന്നപ്ര സ്വദേശി വടക്കേ തട്ടത്തുപറമ്പിൽ ബിജു വിശ്വനാഥൻ (47) റിയാദിൽ  മരണപ്പെട്ടു. വിശ്വനാഥൻ- വരദാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ബബിത. മകൾ: മേഘ. റിയാദ് റൗദയിൽ ടോപ്പ് ഓഫ് വേൾഡ് എന്ന കമ്പനിയിൽ ആറ് മാസമായി  ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിൽ കയറ്റി അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ കമ്മറ്റി രംഗത്തുണ്ട്. Read on deshabhimani.com

Related News