20 April Saturday

പുന്നപ്ര സ്വദേശി റിയാദിൽ മരണപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022

റിയാദ്> ആലപ്പുഴ പുന്നപ്ര സ്വദേശി വടക്കേ തട്ടത്തുപറമ്പിൽ ബിജു വിശ്വനാഥൻ (47) റിയാദിൽ  മരണപ്പെട്ടു. വിശ്വനാഥൻ- വരദാമണി ദമ്പതികളുടെ മകനാണ്. ഭാര്യ: ബബിത. മകൾ: മേഘ. റിയാദ് റൗദയിൽ ടോപ്പ് ഓഫ് വേൾഡ് എന്ന കമ്പനിയിൽ ആറ് മാസമായി  ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം നാട്ടിൽ കയറ്റി അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ കമ്മറ്റി രംഗത്തുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top