നവോദയ കലണ്ടർ പ്രകാശനം



ഹായിൽ >നവോദയ കലാസാംസ്ക്കാരിക വേദിയുടെ 2023 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു.  നവോദയ മുഖ്യരക്ഷാധികാരി സുനിൽ മാട്ടൂൽ, അൽ അബീർ ഹായിൽ ശാഖയുടെ ഓപ്പറേഷൻ മാനേജർ അജ്മലിന് നൽകിയായിരുന്നു  പ്രകാശനം . നവോദയ സെക്രട്ടറി ഹർഷാദ്, രക്ഷാധികാരി സമിതി അംഗങ്ങളായ അബൂബക്കർ ചെറായി, ജസീൽ കുന്നക്കാവ്, സമീർ ചെലവൂർ, സോമരാജ് ഏലംകുളം എന്നിവരെ കൂടാതെ സെൻട്രൽ-ഏരിയ-യൂനിറ്റ് കമ്മറ്റികളിൽ നിന്നുള്ള നിരവധി പ്രവർത്തകരും പങ്കെടുത്തു. Read on deshabhimani.com

Related News