24 April Wednesday

നവോദയ കലണ്ടർ പ്രകാശനം

വെബ് ഡെസ്‌ക്‌Updated: Saturday Jan 7, 2023

ഹായിൽ >നവോദയ കലാസാംസ്ക്കാരിക വേദിയുടെ 2023 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തു.  നവോദയ മുഖ്യരക്ഷാധികാരി സുനിൽ മാട്ടൂൽ, അൽ അബീർ ഹായിൽ ശാഖയുടെ ഓപ്പറേഷൻ മാനേജർ അജ്മലിന് നൽകിയായിരുന്നു  പ്രകാശനം .

നവോദയ സെക്രട്ടറി ഹർഷാദ്, രക്ഷാധികാരി സമിതി അംഗങ്ങളായ അബൂബക്കർ ചെറായി, ജസീൽ കുന്നക്കാവ്, സമീർ ചെലവൂർ, സോമരാജ് ഏലംകുളം എന്നിവരെ കൂടാതെ സെൻട്രൽ-ഏരിയ-യൂനിറ്റ് കമ്മറ്റികളിൽ നിന്നുള്ള നിരവധി പ്രവർത്തകരും പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top