അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു



ദമ്മാം> നവോദയ ടൊയോട്ട ഏരിയ അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ദമ്മാം പാരഗൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പു.ക.സ. സംസ്ഥാന സെക്രട്ടറി അഡ്വ. ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ടൊയോട്ട ഏരിയ സെക്രട്ടറി ബാബു. കെ.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയ ആക്ടിംങ്ങ് പ്രസിഡൻറ് ഷംസു ടി.പി അധ്യക്ഷനായി. നവോദയ കേന്ദ്ര രക്ഷാധികാരി പ്രദീപ് കൊട്ടിയം വിഷയം അവതരിപ്പിച്ചു. ഏരിയാ ട്രഷറർ സഹീർ, അനൂപ്, സക്കീർ, ജോൺസൺ, രാജനയ്യൻ, അഷറഫ്, ശ്രീകുമാർ, മനോഹരൻ, സൗബീർ  തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. .  Read on deshabhimani.com

Related News