28 March Thursday

അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 7, 2022

ദമ്മാം> നവോദയ ടൊയോട്ട ഏരിയ അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. ദമ്മാം പാരഗൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പു.ക.സ. സംസ്ഥാന സെക്രട്ടറി അഡ്വ. ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ടൊയോട്ട ഏരിയ സെക്രട്ടറി ബാബു. കെ.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഏരിയ ആക്ടിംങ്ങ് പ്രസിഡൻറ് ഷംസു ടി.പി അധ്യക്ഷനായി. നവോദയ കേന്ദ്ര രക്ഷാധികാരി പ്രദീപ് കൊട്ടിയം വിഷയം അവതരിപ്പിച്ചു. ഏരിയാ ട്രഷറർ സഹീർ, അനൂപ്, സക്കീർ, ജോൺസൺ, രാജനയ്യൻ, അഷറഫ്, ശ്രീകുമാർ, മനോഹരൻ, സൗബീർ  തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. . 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top