മലയാളി ബൈക്ക് റൈഡർ യുഎഇയിൽ അപകടത്തിൽ മരിച്ചു



ദുബായ്> മലയാളി ബൈക്ക് റൈഡര്‍ യുഎഇയില്‍ അപകടത്തില്‍ മരിച്ചു.  ബാലുശ്ശേരി വിവേകാനന്ദ നിലയം (ജെപി ഭവൻ) പരേതനായ ജയപ്രകാശിന്റെ മകൻ ജപിൻ (37) ആണ് മരിച്ചത്. രാജ്യാന്തര ബൈക്ക് റെയിസിങ്ങില്‍ പങ്കെടുത്തിട്ടുള്ള താരമാണ് ജപിന്‍. അമ്മ: പ്രേമകുമാരി. ഭാര്യ: ഡോ അഞ്ജു ജപിന്‍. മക്കള്‍: ജീവ ജപിന്‍, ജാന്‍ ജപിന്‍. സഹോദരങ്ങള്‍: ജസിത ജെപി, ജഗത്ത് Read on deshabhimani.com

Related News