29 March Friday

മലയാളി ബൈക്ക് റൈഡർ യുഎഇയിൽ അപകടത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Apr 24, 2022

ദുബായ്> മലയാളി ബൈക്ക് റൈഡര്‍ യുഎഇയില്‍ അപകടത്തില്‍ മരിച്ചു.  ബാലുശ്ശേരി വിവേകാനന്ദ നിലയം (ജെപി ഭവൻ) പരേതനായ ജയപ്രകാശിന്റെ മകൻ ജപിൻ (37) ആണ് മരിച്ചത്. രാജ്യാന്തര ബൈക്ക് റെയിസിങ്ങില്‍ പങ്കെടുത്തിട്ടുള്ള താരമാണ് ജപിന്‍.

അമ്മ: പ്രേമകുമാരി. ഭാര്യ: ഡോ അഞ്ജു ജപിന്‍. മക്കള്‍: ജീവ ജപിന്‍, ജാന്‍ ജപിന്‍. സഹോദരങ്ങള്‍: ജസിത ജെപി, ജഗത്ത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top