മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സർട്ടിഫിക്കറ്റ് വിതരണം



കുവൈറ്റ്‌ സിറ്റി> മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പഠനോത്സവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, കുട്ടികൾക്കായ് "കഥ പറയാം കൂട്ടുകാരോടൊത്ത്" എന്ന പരിപാടിയും സംഘടിപ്പിക്കുന്നു. കല കുവൈറ്റ് മേഖല - സാൽമിയ മേഖല പഠനോത്സവ വിജയികൾക്കുള്ള  സർട്ടിഫിക്കറ്റ് വിതരണമാണ് നടക്കുക.  ബ്ലോഗറും , മധുരം വില്ലേജ് സ്കൂളിന്റെ  സ്ഥാപകയുമായ   ലീല ഒളപ്പമണ്ണ  കഥ പറയും.  വെള്ളിയാഴ്ച്ച വൈകീട്ട് 7 ന്‌  ഫ്രണ്ട്സ് ഹാൾ സാൽമിയയിലാണ്‌  പരിപാടി . കൂടുതൽ വിവരങ്ങൾക്ക്  69332460 ,60615153  എന്നി നമ്പറുകളിൽ ബന്ധപ്പെടാം .   Read on deshabhimani.com

Related News