20 April Saturday

മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ സർട്ടിഫിക്കറ്റ് വിതരണം

വെബ് ഡെസ്‌ക്‌Updated: Wednesday Apr 20, 2022

കുവൈറ്റ്‌ സിറ്റി> മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ പഠനോത്സവ വിജയികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും, കുട്ടികൾക്കായ് "കഥ പറയാം കൂട്ടുകാരോടൊത്ത്" എന്ന പരിപാടിയും സംഘടിപ്പിക്കുന്നു.

കല കുവൈറ്റ് മേഖല - സാൽമിയ മേഖല പഠനോത്സവ വിജയികൾക്കുള്ള  സർട്ടിഫിക്കറ്റ് വിതരണമാണ് നടക്കുക.  ബ്ലോഗറും , മധുരം വില്ലേജ് സ്കൂളിന്റെ  സ്ഥാപകയുമായ   ലീല ഒളപ്പമണ്ണ  കഥ പറയും.  വെള്ളിയാഴ്ച്ച വൈകീട്ട് 7 ന്‌  ഫ്രണ്ട്സ് ഹാൾ സാൽമിയയിലാണ്‌  പരിപാടി . കൂടുതൽ വിവരങ്ങൾക്ക്  69332460 ,60615153  എന്നി നമ്പറുകളിൽ ബന്ധപ്പെടാം .
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top