തൃശ്ശൂർ സ്വദേശിനി കുവൈത്തിൽ മരിച്ചു



കുവൈറ്റ് സിറ്റി > തൃശ്ശൂർ മുറ്റിച്ചൂർ സ്വദേശിനി നസീമ ഹുസൈൻ (48) കുവൈത്തിൽ മരിച്ചു. രക്തസമ്മർദ്ദത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഭർത്താവ് ഹുസ്സൈൻ ബ്രിട്ടീഷ് റെഡിമിക്സ് കമ്പനിയിലെ ജീവനക്കാരനാണ്. ഹാഷിമോൻ, അക്ബർ, ഹിബ ഫാത്തിമ എന്നിവർ മക്കളാണ്. മൃതദേഹം കുവൈത്തിൽ ഖബറടക്കും. Read on deshabhimani.com

Related News