05 January Monday

തൃശ്ശൂർ സ്വദേശിനി കുവൈത്തിൽ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Dec 18, 2021

കുവൈറ്റ് സിറ്റി > തൃശ്ശൂർ മുറ്റിച്ചൂർ സ്വദേശിനി നസീമ ഹുസൈൻ (48) കുവൈത്തിൽ മരിച്ചു. രക്തസമ്മർദ്ദത്തെ തുടർന്നാണ് മരണം സംഭവിച്ചത്. ഭർത്താവ് ഹുസ്സൈൻ ബ്രിട്ടീഷ് റെഡിമിക്സ് കമ്പനിയിലെ ജീവനക്കാരനാണ്. ഹാഷിമോൻ, അക്ബർ, ഹിബ ഫാത്തിമ എന്നിവർ മക്കളാണ്. മൃതദേഹം കുവൈത്തിൽ ഖബറടക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top