നോർക്കയും പ്രവാസിക്ഷേമ പദ്ധതികളും: ബോധവൽകരണ ക്ലാസ്



കുവൈറ്റ് സിറ്റി > കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ്  ‘നോർക്കയും പ്രവാസിക്ഷേമ പദ്ധതികളും’ എന്ന വിഷയത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിക്കുന്നു. കേരള പ്രവാസി വെൽഫയർ ബോർഡ് ഡയറക്‌ടർ എൻ അജിത്കുമാർ ക്ലാസ്‌ എടുക്കും. 2021 നവംബർ 27 ശനിയാഴ്‌ച‌ വൈകിട്ട് 7 മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമായ സൂം വഴിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താൽ‌പര്യമുള്ളവർ 946 756 0777 എന്ന സൂം ഐഡിയിൽ KDA11 എന്ന പാസ്‌വേർഡ് ഉപയോഗിച്ച്‌ ലോഗിൻ ചെയ്യേണ്ടതാണ്. Read on deshabhimani.com

Related News