27 April Saturday

നോർക്കയും പ്രവാസിക്ഷേമ പദ്ധതികളും: ബോധവൽകരണ ക്ലാസ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

കുവൈറ്റ് സിറ്റി > കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ്  ‘നോർക്കയും പ്രവാസിക്ഷേമ പദ്ധതികളും’ എന്ന വിഷയത്തിൽ ബോധവൽകരണ ക്ലാസ് സംഘടിപ്പിക്കുന്നു. കേരള പ്രവാസി വെൽഫയർ ബോർഡ് ഡയറക്‌ടർ എൻ അജിത്കുമാർ ക്ലാസ്‌ എടുക്കും.

2021 നവംബർ 27 ശനിയാഴ്‌ച‌ വൈകിട്ട് 7 മുതൽ ഓൺലൈൻ പ്ലാറ്റ്ഫോമായ സൂം വഴിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താൽ‌പര്യമുള്ളവർ 946 756 0777 എന്ന സൂം ഐഡിയിൽ KDA11 എന്ന പാസ്‌വേർഡ് ഉപയോഗിച്ച്‌ ലോഗിൻ ചെയ്യേണ്ടതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top