കോടിയേരിയുടെ നിര്യാണത്തിൽ ഖസീം പ്രവാസി സംഘം അനുശോചിച്ചു



ബുറൈദ> സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ ഖസീം പ്രവാസി സംഘം കേന്ദ്രകമ്മറ്റി അനുശോചിച്ചു. സമരതീഷ്‌ണതയിൽ വാർത്തെടുത്ത സൗമ്യനായ ധീര പോരാളിയേയാണ് നഷ്‌ടമായിരിക്കുന്നതെന്ന് കേന്ദ്രകമ്മറ്റിയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു. Read on deshabhimani.com

Related News