15 July Tuesday

കോടിയേരിയുടെ നിര്യാണത്തിൽ ഖസീം പ്രവാസി സംഘം അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

ബുറൈദ> സി പി ഐ എം പോളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ ഖസീം പ്രവാസി സംഘം കേന്ദ്രകമ്മറ്റി അനുശോചിച്ചു. സമരതീഷ്‌ണതയിൽ വാർത്തെടുത്ത സൗമ്യനായ ധീര പോരാളിയേയാണ് നഷ്‌ടമായിരിക്കുന്നതെന്ന് കേന്ദ്രകമ്മറ്റിയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top