കേളി മെഗാ ഷോ: റിമി ടോമിയും സംഘവും റിയാദിൽ

റിയാദ് എയർപോർട്ടിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം റിമി ടോമിക്ക് ബൊക്ക നൽകി സ്വീകരിക്കുന്നു


റിയാദ്> കേളി കലാ സാംസ്‌കാരിക വേദി 22-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കേളി മെഗാ ഷോയിൽ പങ്കെടുക്കുന്നതിന് റിമി ടോമി റിയാദിൽ എത്തി. ജനുവരി 20 വെള്ളി റിയാദ് അൽഹയർ അൽ ഒവൈദ ഫാം ഹൗസിലാണ് ആഘോഷ പരിപാടികൾ. വൈകുന്നേരം 7.30ന് ഗായിക റിമി ടോമിയുടെ നേതൃത്വത്തിൽ സംഗീത വിരുന്ന് നടക്കും. പിന്നണി ഗായകരായ ശ്രീനാഥ്, നിഖിൽ, ശ്യം പ്രസാദ് എന്നിവരും പരിപാടിയിൽ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.   Read on deshabhimani.com

Related News