26 April Friday

കേളി മെഗാ ഷോ: റിമി ടോമിയും സംഘവും റിയാദിൽ

വെബ് ഡെസ്‌ക്‌Updated: Friday Jan 20, 2023

റിയാദ് എയർപോർട്ടിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം റിമി ടോമിക്ക് ബൊക്ക നൽകി സ്വീകരിക്കുന്നു

റിയാദ്> കേളി കലാ സാംസ്‌കാരിക വേദി 22-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന കേളി മെഗാ ഷോയിൽ പങ്കെടുക്കുന്നതിന് റിമി ടോമി റിയാദിൽ എത്തി. ജനുവരി 20 വെള്ളി റിയാദ് അൽഹയർ അൽ ഒവൈദ ഫാം ഹൗസിലാണ് ആഘോഷ പരിപാടികൾ. വൈകുന്നേരം 7.30ന് ഗായിക റിമി ടോമിയുടെ നേതൃത്വത്തിൽ സംഗീത വിരുന്ന് നടക്കും. പിന്നണി ഗായകരായ ശ്രീനാഥ്, നിഖിൽ, ശ്യം പ്രസാദ് എന്നിവരും പരിപാടിയിൽ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top