കല കുവൈറ്റ് പൊതു സമ്മേളനം 27ന്; മുഖ്യാതിഥി ഡോ. രാജാ ഹരിപ്രസാദ്



കുവെെറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് 44 ആം വാർഷിക പൊതു സമ്മേളനം ജനുവരി 27ന് നടക്കും.  ആസ്പിയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ, അബ്ബാസിയയിൽ വെെകിട്ട് 5ന് നടക്കുന്ന സമ്മേളനത്തിൽ ഡോ. രാജാ ഹരിപ്രസാദ്   മുഖ്യാതിഥിയായി പങ്കെടുക്കും.    പ്രതിനിധി സമ്മേളനം  അന്ന്  രാവിലെ  9   മുതൽ സഖാവ് കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ  ( ആസ്പിയർ ഇന്ത്യൻ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ) നടക്കും.   Read on deshabhimani.com

Related News