19 April Friday

കല കുവൈറ്റ് പൊതു സമ്മേളനം 27ന്; മുഖ്യാതിഥി ഡോ. രാജാ ഹരിപ്രസാദ്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

കുവെെറ്റ് സിറ്റി> കേരള ആർട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റ് 44 ആം വാർഷിക പൊതു സമ്മേളനം ജനുവരി 27ന് നടക്കും.  ആസ്പിയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ, അബ്ബാസിയയിൽ വെെകിട്ട് 5ന് നടക്കുന്ന സമ്മേളനത്തിൽ ഡോ. രാജാ ഹരിപ്രസാദ്   മുഖ്യാതിഥിയായി പങ്കെടുക്കും. 
  പ്രതിനിധി സമ്മേളനം  അന്ന്  രാവിലെ  9   മുതൽ സഖാവ് കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ  ( ആസ്പിയർ ഇന്ത്യൻ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ) നടക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top