കല കുവൈറ്റ് 'മാനവീയം 2022' മെഗാ സാംസ്‌കാരിക മേള ഒക്ടോബർ 14ന്‌



കുവൈറ്റ് സിറ്റി> കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റിന്റെ ഈ വർഷത്തെ മെഗാ സാംസ്‌കാരിക മേള 'മാനവീയം 2022 '' ഒക്ടോബർ 14 ന് നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് മഹ്ബുള്ള ഇന്നോവ സ്കൂൾ ഓഡിറ്റോറിയത്തിൽ  വെച്ച് നടക്കുന്ന ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. സംഗീത സന്ധ്യ, വിവിധ കലാ പരിപാടികൾ എന്നിവ അരങ്ങേറും. Read on deshabhimani.com

Related News