29 March Friday

കല കുവൈറ്റ് 'മാനവീയം 2022' മെഗാ സാംസ്‌കാരിക മേള ഒക്ടോബർ 14ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 24, 2022

കുവൈറ്റ് സിറ്റി> കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷൻ, കല കുവൈറ്റിന്റെ ഈ വർഷത്തെ മെഗാ സാംസ്‌കാരിക മേള 'മാനവീയം 2022 '' ഒക്ടോബർ 14 ന് നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് മഹ്ബുള്ള ഇന്നോവ സ്കൂൾ ഓഡിറ്റോറിയത്തിൽ  വെച്ച് നടക്കുന്ന ചടങ്ങിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. സംഗീത സന്ധ്യ, വിവിധ കലാ പരിപാടികൾ എന്നിവ അരങ്ങേറും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top